ആവശ്യമുള്ള എല്ലാ വീടുകളിലും കുടിവെള്ള കണക്ഷനുകൾ നൽകിയ കേരളത്തിലെ ആദ്യത്തെ നഗരസഭ ?
Aതൃക്കാക്കര
Bആറ്റിങ്ങൽ
Cഹരിപ്പാട്
Dപരവൂർ
Answer:
D. പരവൂർ
Read Explanation:
• കൊല്ലം ജില്ലയിലാണ് പരവൂർ നഗരസഭ സ്ഥിതി ചെയ്യുന്നത്
• അമൃത് പദ്ധതിയുടെ ഭാഗമായിട്ടാണ് കുടിവെള്ള ടാപ്പ് കണക്ഷൻ നൽകിയത്
• കേരള വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്