കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ കോർപ്പറേഷൻ ഏത് ?
Aകൊച്ചി
Bതിരുവനന്തപുരം
Cകോഴിക്കോട്
Dതൃശ്ശൂർ
Answer:
B. തിരുവനന്തപുരം
Read Explanation:
• മികച്ച പ്രകടനം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികൾക്ക് നൽകുന്ന പുരസ്‌കാരം
• പുരസ്‌കാരം നൽകുന്നത് - കേരള സംസ്ഥാന വനിതാ കമ്മീഷൻ
• മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം
• മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം
• മികച്ച നഗരസഭ - കൊയിലാണ്ടി
• മികച്ച ഗ്രാമ പഞ്ചായത്ത് - മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം)
• മികച്ച ജാഗ്രതാ സമിതികൾക്കുള്ള പുരസ്‌കാര തുക - 50000 രൂപ