App Logo

No.1 PSC Learning App

1M+ Downloads
കേരള വനിതാ കമ്മീഷൻ നൽകുന്ന തദ്ദേശസ്ഥാപനങ്ങളിലെ മികച്ച ജാഗ്രതാ സമിതിക്ക് നൽകുന്ന പുരസ്‌കാരം 2024-25 കാലയളവിൽ നേടിയ മുനിസിപ്പാലിറ്റി ഏത് ?

Aആലപ്പുഴ

Bപാലക്കാട്

Cകൊയിലാണ്ടി

Dപാലാ

Answer:

C. കൊയിലാണ്ടി

Read Explanation:

• മികച്ച പ്രകടനം നടത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ ജാഗ്രതാ സമിതികൾക്ക് നൽകുന്ന പുരസ്‌കാരം • പുരസ്‌കാരം നൽകുന്നത് - കേരള സംസ്ഥാന വനിതാ കമ്മീഷൻ • മികച്ച കോർപ്പറേഷൻ - തിരുവനന്തപുരം • മികച്ച ജില്ലാ പഞ്ചായത്ത് - തിരുവനന്തപുരം • മികച്ച നഗരസഭ - കൊയിലാണ്ടി • മികച്ച ഗ്രാമ പഞ്ചായത്ത് - മീനങ്ങാടി (വയനാട്), ഒളവണ്ണ (കോഴിക്കോട്), വഴിക്കടവ് (മലപ്പുറം) • മികച്ച ജാഗ്രതാ സമിതികൾക്കുള്ള പുരസ്‌കാര തുക - 50000 രൂപ


Related Questions:

ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?
2021ലെ സ്വദേശാഭിമാനി-കേസരി' പുരസ്കാരത്തിന് അർഹനായത്?
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്
2025-ൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്‌കാരം ലഭിച്ചത് ?
കേരള സർക്കാരിന്റെ 2022 - ലെ മികച്ച സംരംഭകയ്ക്കുള്ള ട്രാൻസ്‍ജൻഡർ പുരസ്കാരം നേടിയത് ആരാണ് ?