കേരള വൃക്ഷ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം ഏതാണ് ?
A1927
B1986
C1972
D1980
Answer:
B. 1986
Read Explanation:
• വനത്തിന്റെയും വന വിഭവങ്ങളുടെയും സംരക്ഷണവും വന നശീകരണം തടയുന്നതും ലക്ഷ്യമിട്ട് ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ നിയമമാണ് ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ട്. • നിലവില്‍ വന്നത് -ഈ നിയമത്തിന് 1986-ൽ അംഗീകാരം ലഭിച്ചെങ്കിലും, 1983 ജൂൺ 18 മുതൽ ഇതിന് മുൻകാല പ്രാബല്യം (Deemed to have come into force) നൽകിയിട്ടുണ്ട് • ഫോറെസ്റ്റ് കണ്‍സെര്‍വേഷന്‍ ആക്ടില്‍ വന സംരക്ഷണവുമായി ബന്ധപ്പെട്ട സെക്ഷനുകള്‍ - 5
