App Logo

No.1 PSC Learning App

1M+ Downloads
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ചെയർമാൻ ?

Aശ്രീകുമാർ

Bഷാജി എൻ കരുൺ

Cകമൽ

Dഇടവേള ബാബു

Answer:

B. ഷാജി എൻ കരുൺ

Read Explanation:

കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ പ്രവര്‍ത്തനം ആരംഭിച്ചത് - 1975


Related Questions:

ആറാം സംസ്ഥാന ധനകാര്യ കമ്മീഷൻ അധ്യക്ഷൻ ആര്?
ഭൂമിയുടെ മേലുള്ള ഏറ്റവും ഉയർന്ന അവകാശമായിരുന്നു :
റാംസാർ ഉടമ്പടി പ്രകാരം എത്രതരം തണ്ണീർത്തടങ്ങളാണുള്ളത്.?

താഴെ പറയുന്നവയിൽ ബാധകമല്ലാത്തത് ഏത് ?

 ഗ്രാമ പഞ്ചായത്തുകളിലെ സ്റ്റാറ്റിംഗ് കമ്മറ്റികൾ

താഴെ കൊടുത്തിരിക്കുന്നവയിൽ കേരളത്തിന്റെ നികുതിയേതര വരുമാനത്തിൽ ഉൾപ്പെടാത്തത് ഏത്