കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിൻ്റെ പേര് മാറ്റി പട്ടിക ജാതി വികസന വകുപ്പ് എന്നാക്കിയ വർഷം ?A1985B1975C1990D1993Answer: A. 1985 Read Explanation: കേരള സംസ്ഥാന സർക്കാർ ഉത്തരവ് പ്രകാരം ഹരിജന ക്ഷേമ വകുപ്പിന്റെ പേര് മാറ്റി പട്ടികജാതി വികസന വകുപ്പ് എന്നാക്കിയത് 1985 നവംബർ 15-നാണ്.1975-ൽ ഹരിജന ക്ഷേമ വകുപ്പ് വിഭജിച്ച് പട്ടികവർഗ്ഗ വികസന വകുപ്പ് രൂപീകരിച്ചിരുന്നു. ആദിവാസി ക്ഷേമ വകുപ്പിന്റെ പേര് പട്ടികവർഗ്ഗ വികസന വകുപ്പ് എന്ന് പുനർനാമകരണം ചെയ്തു Read more in App