App Logo

No.1 PSC Learning App

1M+ Downloads
സപ്ലൈക്കോ ഏത് കമ്പനിയുമായി ചേർന്നാണ് 5 കിലോ ഭാരമുള്ള ഗാർഹിക ഗ്യാസ് സിലിണ്ടർ പദ്ധതി നടപ്പിലാക്കുന്നത് ?

Aഇന്ത്യൻ ഓയിൽ കോർപറേഷൻ

Bറിലയൻസ് പെട്രോളിയം

Cഹിന്ദുസ്ഥാൻ പെട്രോളിയം

Dഒ.എന്‍.ജി.സി

Answer:

A. ഇന്ത്യൻ ഓയിൽ കോർപറേഷൻ

Read Explanation:

5 കിലോ ഭാരമുള്ള "ചോട്ടു" ഗ്യാസ് സിലിണ്ടറാണ് വിതരണം ചെയ്യുന്നത്.


Related Questions:

ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിലവിൽ കേരളത്തിൽ റേഷനിംഗ് സംവിധാനം പ്രവർത്തിക്കുന്നത് ?
കേരളത്തിൽ ആദ്യ ഭക്ഷ്യ വകുപ്പ് മന്ത്രി ആരാണ് ?
അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ട റേഷൻ കാർഡിന് പ്രതിമാസം എത്രകിലോഗ്രാം ഭക്ഷ്യധാന്യത്തിന് അർഹതയുണ്ട് ?
നിലവിൽ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ആരാണ് ?
ഭക്ഷ്യ പൊതുവിതരണ വകുപ്പ് തലവൻ ആരാണ് ?