കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചു കൊണ്ട് ഉത്തരവിറക്കിയ വർഷം ?
A1999
B2001
C2006
D2011
Answer:
A. 1999
Read Explanation:
• 1999 ജൂലൈ 12 ന് ആണ് കേരള ഹൈക്കോടതി പൊതുസ്ഥലത്തെ പുകവലി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്
• പൊതുസ്ഥലത്ത് പുകവലി നിരോധിച്ചുകൊണ്ട് വിധി പറഞ്ഞ കേരള ഹൈക്കോടതിയിലെ ന്യായാധിപൻ - ജസ്റ്റിസ് കെ നാരായണക്കുറുപ്പ്