App Logo

No.1 PSC Learning App

1M+ Downloads
കേരളം - ഓണം ആസ്സാം - ...........?

Aകുച്ചിപ്പുടി

Bബിഹു

Cഒഡീസി

Dനട്ട്പുജ

Answer:

B. ബിഹു

Read Explanation:

ബിഹു ,Natpuja, Maharas, Kaligopal, Bagurumba, Naga dance, Khel Gopal.-ആസ്സാം Garba, Dandiya Raas, Tippani Juriun, Bhavai- ഗുജറാത്ത്


Related Questions:

ചുറ്റുമുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് ഉയർന്നതും മുകൾഭാഗം ഏറെക്കുറെ നിരപ്പായതുമായ ഭൂപ്രദേശം ഏത് പേരിൽ അറിയപ്പെടുന്നു ?
പൊങ്കൽ ഏതു സംസ്ഥാനത്തിലെ പ്രധാന ഉത്സവം ആണ് ?
കേരളത്തിന്റെ ദേശീയ ഉത്സവം എന്നറിയപ്പെടുന്നത് ?
ഹിമാലയൻ നദികളും അവയുടെ പോഷകനദികളും വഹിച്ചുകൊണ്ടു വരുന്ന അവസാദങ്ങൾ നിക്ഷേപിച്ച് ഹിമാലയത്തിന്റെ തെക്ക് ഭാഗത്ത് രൂപംകൊണ്ട സമതലം-
ഇന്ത്യയിലെ ഒരേ ഒരു മരുഭൂമിയായ ഥാർ ഏതു സംസ്ഥാനത്താണ് ?