ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി ഏത് ?Aഡക്കാൻBമാൾവാCഛോട്ടാനാഗ്പൂർDസഹ്യാദ്രിAnswer: A. ഡക്കാൻ Read Explanation: ദക്ഷിണ-മദ്ധ്യേന്ത്യയിൽ കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഏതാണ്ട് ത്രികോണാകൃതിയുള്ള പീഠഭൂമിയാണ് ഡെക്കാൻ.Read more in App