ഥാർ മരുഭൂമി ഇന്ത്യയുടെ ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ?Aരാജസ്ഥാൻBഉത്തർപ്രദേശ്Cഹിമാചൽ പ്രദേശ്Dമധ്യപ്രദേശ്Answer: A. രാജസ്ഥാൻ Read Explanation: ഗ്രേറ്റ് ഇന്ത്യൻ ഡെസേർട്ട് എന്നറിയപ്പെടുന്നത്- താർ മരുഭൂമി. താർ മരുഭൂമിയിലൂടെ ഒഴുകുന്ന നദി- ലൂണി. ഇന്ത്യയുടെ ആണവ പരീക്ഷണ കേന്ദ്രമായ പൊഖ്‌റാൻ സ്ഥിതി ചെയ്യുന്നത്- താർ മരുഭൂമിയിൽ Read more in App