App Logo

No.1 PSC Learning App

1M+ Downloads
കേരളം സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്ന വർഷം :

A1993

B1994

C1997

D1998

Answer:

D. 1998

Read Explanation:

  • ഇന്ത്യയിലെ മനുഷ്യാവകാശങ്ങളുടെ കാവൽക്കാരൻ എന്നറിയപ്പെടുന്നത് 
    ദേശീയ മനുഷ്യാവകാശ കമ്മീഷൻ 
  • ദേശീയ മനുഷ്യാവകാശ കമ്മീഷൻ ഒരു സ്റ്റാട്യൂസ്റ്ററി ബോഡി ആണ് 

Related Questions:

മലാല ദിനം :
ഓരോ രാജ്യവും ഭരണഘടനായിൽ ഉൾപ്പെടുത്തി പൗരന് നൽകുന്ന അവകാശങ്ങളുടെ പട്ടികയാണ് :
സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെ അംഗസംഖ്യ :
വിദ്യാഭ്യാസ അവകാശനിയമം 2009 പ്രകാരം സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ലഭിക്കുവാനുള്ള കുട്ടികളുടെ പ്രായപരിധി :
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രം ഏതാണ് ?