കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന ഗ്രന്ഥം എഴുതിയത് ആര്AഇളംകുളംBകെ.എൻ. ഗണേഷ്Cപി.കെ. ഗോപാലകൃഷ്ണൻDപി.കെ. ബാലകൃഷ്ണൻAnswer: C. പി.കെ. ഗോപാലകൃഷ്ണൻ Read Explanation: കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ - ഇളംകുളംകേരളത്തിൻ്റെ ഇന്നലെകൾ - കെ.എൻ. ഗണേഷ്ജാതിവ്യവസ്ഥയും കേരളചരിത്രവും - പി.കെ. ബാലകൃഷ്ണൻപത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം - പി. ഭാസ്ക്‌കരനുണ്ണി Read more in App