App Logo

No.1 PSC Learning App

1M+ Downloads
കോട്ടയത്ത് സി.എം.എസ്. പ്രസ് സ്ഥാപിച്ചതാര്?

Aബഞ്ചമിൻ ബെയ്ലി

Bറിച്ചാർഡ് കോളിൻസ്

Cഹെർമൻ ഗുണ്ടർട്ട്

Dആർച്ചു ഡീക്കൻ കോശി

Answer:

A. ബഞ്ചമിൻ ബെയ്ലി

Read Explanation:

  • കേരളത്തിലെ ആദ്യത്തെ മലയാളം അച്ചടിശാല 1821 ൽ കോട്ടയത്തു സ്ഥാപിച്ച സി.എം.എസ്. പ്രസാണ്

  • കേരളത്തിലെ ആദ്യത്തെ അച്ചടിശാലയായി കരുതപ്പെടുന്നത് പോർട്ടുഗീസുകാർ 1575 ൽ കൊച്ചി കോട്ടയിൽ സ്ഥാപിച്ച അച്ചടിശാലയാണ്.

  • 'ക്രിസ്‌തീയതത്ത്വങ്ങൾ' എന്ന വേദപുസ്‌തകമാണ് ആദ്യമായി കേരളത്തിൽ അച്ചടിച്ച പുസ്‌തകം

  • മലയാള അക്ഷരങ്ങൾ ചേർത്ത് ആദ്യം അച്ചടിച്ച ഗ്രന്ഥം ഹോർത്തൂസ് മലബാറിക്കസ് ആണ്.


Related Questions:

കേരള സാഹിത്യ അക്കാദമിയുടെ ആദ്യത്തെ പ്രസിഡൻ്റ് ആരായിരുന്നു?
ജാതി - വർഗ പാരമ്പര്യം അവകാശപ്പെടുന്ന പാട്ടുകൾക്ക് പേരെന്ത് ?
കേരളത്തിന്റെ സാംസ്‌കാരിക ചരിത്രം എന്ന ഗ്രന്ഥം എഴുതിയത് ആര്
കേരളപ്പഴമ എന്ന ഗ്രന്ഥം രചിച്ചത് ആര്?
കൊച്ചി - മുസിരിസ് ബിനാലെ സംഘടിപ്പിക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ് ?