'നാഞ്ചിനാടിൻ്റെ സാംസ്‌കാരിക ചരിത്രം' - ഗ്രന്ഥത്തിൻ്റെ കർത്താവ് ആര്?Aഡോ. തിക്കുറിശ്ശി ഗംഗാധരൻBപി.കെ. ഗോപാലകൃഷ്ണൻCഡോ. കെ. ഷിജുDസി.വി. സുരേഷ്Answer: C. ഡോ. കെ. ഷിജു Read Explanation: പി.കെ. ഗോപാലകൃഷ്ണൻജൈനമതം കേരളത്തിൽ, കലയും സാഹിത്യവും ഒരു പഠനം, സംസ്കാരധാര, ഒ. ചന്തു മേനോൻ, പുരോഗമന സാഹിത്യ പ്രസ്ഥാനം നിഴലും വെളിച്ചവുംഡോ. കെ. ഷിജുനാഞ്ചിനാടിന്റെ സാംസ്‌കാരിക ചരിത്രംഡോ. തിക്കുറിശ്ശി ഗംഗാധരൻ - വേണാടിന്റെ കഥാഗാനങ്ങൾ, പുത്തരിയങ്കം, ജീവതാളങ്ങളുടെ പാട്ടുകൾ, തെക്കൻ കഥാഗാനങ്ങൾ ഉലകുടെ പെരുമാൾ പാട്ടുകഥ, ഇരവി കുട്ടിപ്പിള്ളപ്പോര് ഒരു പഠനം Read more in App