App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ ഏജൻസികളിൽ ഉൾപ്പെടാത്തത് ഏതാണ് ?

Aകേരളം ശാസ്ത് സാഹിത്യ പരിഷത്ത്

BKANFED

Cഗ്രന്ഥ ശാല സംഘം

Dകേരള യൂണിവേഴ്സിറ്റി

Answer:

D. കേരള യൂണിവേഴ്സിറ്റി

Read Explanation:

  • അയവുള്ളതും ഐച്ഛിക സ്വഭാവമുള്ളതും നിയതമായ നിയമാവലി ഇല്ലാത്തതുമായ ഒരു സമ്പ്രദായമാണ് അനൗപചാരിക വിദ്യാഭ്യാസം.
  • കേരളത്തിലെ അനൗപചാരിക വിദ്യാഭ്യാസ ഏജൻസികൾ - ഗ്രന്ഥ ശാല സംഘം, കേരളം ശാസ്ത് സാഹിത്യ പരിഷത്ത്, KANFED എന്നിവ.

Related Questions:

പ്ലാറ്റോ സ്ഥാപിച്ച വിദ്യാലയത്തിൻറെ പേര് ?
പ്ളേറ്റോയുടെ വിദ്യാഭ്യാസ ലക്ഷ്യങ്ങൾ എന്തെല്ലാമായിരുന്നു ?
ചിന്തയുടെ സംഘടനത്തിനുള്ള ഉപകരണമാണ് ഭാഷ എന്നഭിപ്രായപ്പെട്ടതാര് ?
"അദ്ധ്യാപകൻ കുട്ടികളുടെ താൽപര്യത്തിനൊത്ത് പഠിപ്പിക്കുകയും സുഹൃത്തിനെപ്പോലെ പെരുമാറുകയും വേണം" - എന്ന് അഭിപ്രായപ്പെട്ട വിദ്യാഭ്യാസചിന്തകൻ ?
അർത്ഥപൂർണ്ണമായ വാചിക പഠനത്തിൻ്റെ വക്താവ് :