App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ പുകയില പരസ്യരഹിത ജില്ല ഏതാണ് ?

Aകോട്ടയം

Bതിരുവനന്തപുരം

Cമലപ്പുറം

Dകോഴിക്കോട്

Answer:

B. തിരുവനന്തപുരം

Read Explanation:

  • കേരളത്തിലെ ആദ്യ പുകയില വിമുക്ത ജില്ല - കോട്ടയം 
  • കേരളത്തിലെ ആദ്യ പുകയില വിമുക്ത പഞ്ചായത്ത് - കാഞ്ചിയാർ 
  • കേരളത്തിലെ ആദ്യത്തെ പുകയില വിമുക്ത ഗ്രാമം - കൂളിമാട് 

Related Questions:

കുറ്റം ചെയ്തതായി ആരോപിക്കപ്പെടുന്നതോ ചെയ്തുവെന്ന് ബോധ്യപ്പെട്ടതോ ആയതും അത്തരം കുറ്റം ചെയ്ത തീയതിയിൽ 18 വയസ്സ് തികയാത്തതുമായ കുട്ടികളെ നിർവചിക്കുന്നത്?
ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം, 2005 19-ാം വകുപ്പു പ്രകാരം മജിസ്ട്രേറ്റ് പുറപ്പെടുവിക്കുന്ന താമസ ഉത്തരവു പ്രകാരം ഏതൊക്കെ നിവർത്തികളാണ് പരാതിക്കാരിക്ക് ലഭ്യമായിട്ടുള്ളത് ?
പോക്സോ ഭേദഗതി നിയമം 2019 നിലവിൽ വന്നത്?
കേരള ലോകായുകത നിയമം പാസ്സാക്കിയ വർഷം ഏതാണ് ?
ഇന്ത്യയിൽ വന്യജീവി സംരക്ഷണ നിയമം പാസാക്കിയ വർഷം ഏത്?