കേരളത്തിലെ ആദ്യ ബാലവകാശ ക്ലബ് നിലവിൽ വരുന്നത് എവിടെയാണ് ?Aതൈക്കാട്BവിതുരCഅങ്കമാലിDഅമ്പലപ്പുഴAnswer: B. വിതുര Read Explanation: വിതുര സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിലാണ് ക്ലബ് രൂപീകരിച്ചത്. കുട്ടികളുടെ അവകാശങ്ങളെക്കുറിച്ചും കടമകളെക്കുറിച്ചും വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നതിനാണ് ക്ലബ്. Read more in App