Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യ സ്‌പീക്കർ ആരായിരുന്നു ?

AP T ചാക്കോ

BR ശങ്കരനാരായണൻ തമ്പി

CR ശങ്കർ

DV വിശ്വനാഥൻ

Answer:

B. R ശങ്കരനാരായണൻ തമ്പി


Related Questions:

പുതുപ്പള്ളി നിയമസഭാ മണ്ഡലം ഏത് ജില്ലയിലാണ് ?
കയ്യൂർ സമരനായകനും മുൻ മുഖ്യമന്ത്രിയുമായ ഇ.കെ. നായനാരുടെ ജീവിതം ആസ്പദമാക്കിയുള്ള നാടകം
1927 ൽ കോഴിക്കോട് വെച്ച് നടന്ന കെ.പി.സി.സി സമ്മേളനത്തിന്റെ അധ്യക്ഷൻ ആര്?
' നവ കേരളത്തിലേക്ക് ' ആരുടെ കൃതിയാണ് ?
ഏറ്റവും കുറച്ച് കാലം കേരള ഗവർണറായിരുന്നത് ആര് ?