App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ ചെറുകുടൽ മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത് എവിടെ ?

Aഅമൃത ഹോസ്പിറ്റൽ, കൊച്ചി

Bലേക്‌ഷോർ ഹോസ്പിറ്റൽ, കൊച്ചി

Cശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം

Dകോഴിക്കോട് മെഡിക്കൽ കോളേജ്

Answer:

A. അമൃത ഹോസ്പിറ്റൽ, കൊച്ചി

Read Explanation:

ഇന്ത്യയിലെ മൂന്നാമത്തെ ശസ്ത്രക്രിയ കൂടിയാണിത്.


Related Questions:

പ്രമേഹരോഗ ബോധവൽക്കരണത്തിന് ഉപയോഗിക്കുന്ന ലോഗോ ഏത്?
സ്കൂൾ വിദ്യാർത്ഥികൾക്ക് അയേൺ ഫോളിക് ആസിഡ് ഗുളിക വിതരണം ചെയ്യുന്ന സർക്കാർ പദ്ധതിയുടെ പേര് എന്ത് ?

. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ജീവിതശൈലീ രോഗനിയന്ത്രണ പദ്ധതി ഏതാണ് ?

i. ധ്വനി

ii. അമൃതം ആരോഗ്യം

iii. ശ്രുതി മധുരം

iv. കാതോരം

കേരള സർക്കാറിൻ്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?
What is the full form of DOTS ?