കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് എവിടെ ?Aകൊല്ലംBആലപ്പുഴCതിരുവനന്തപുരംDകൊച്ചിAnswer: B. ആലപ്പുഴ Read Explanation: കേരളത്തിലെ ആദ്യത്തെ പോസ്റ്റോഫീസ് നിലവിൽ വന്നത് - ആലപ്പുഴ നിലവിൽ വന്ന വർഷം - 1852 കേരളത്തിലെ ആദ്യത്തെ രജിസ്റ്റേർഡ് ഗ്രന്ഥശാല നിലവിൽ വന്നത് - അമ്പലപ്പുഴ പടിഞ്ഞാറൻ തീരത്തെ ആദ്യത്തെ ലൈറ്റ് ഹൌസ് നിലവിൽ വന്നത് - ആലപ്പുഴ ( 1862 )കേരളത്തിലെ ആദ്യത്തെ ഫിലിം സ്റ്റുഡിയോ - ഉദയ സ്റ്റുഡിയോ ( ആലപ്പുഴ ) Read more in App