App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഇപ്പോഴത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി?

Aവി.ശിവൻകുട്ടി

Bഇ ടി മുഹമ്മദ് ബഷീർ

Cകെ ഇ ഇസ്മായിൽ

Dപി ജെ ജോസഫ്

Answer:

A. വി.ശിവൻകുട്ടി

Read Explanation:

ഉന്നത വിദ്യാഭാസ മന്ത്രി - ആർ.ബിന്ദു


Related Questions:

2023 അഴിമതി ആരോപണത്ത തുടർന്ന് രാജിവെച്ച നാഷണൽ അസ്സസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ എക്സിക്യൂട്ടീവ് സമിതി അധ്യക്ഷൻ ആരാണ് ?
കണ്ണൂർ സർവ്വകലാശാലയുടെ പുതിയ വൈസ് ചാൻസലറായി നിയമിതനായത് ആര് ?
63-ാമത് കേരള സംസ്ഥാന സ്‌കൂൾ കലോത്സവ വേദി ?
കേരളത്തിലെ കുരുമുളക് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
2024 ലെ കേരള സ്പെഷ്യൽ സ്‌കൂൾ കലോത്സവ വേദി ?