App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ എത്ര നദികളാണ് പടിഞ്ഞാറോട്ട് ഒഴുകുന്നത്?

A42

B39

C41

D37

Answer:

C. 41

Read Explanation:

സഹ്യപർവതനിരകളിൽ നിന്നുത്ഭവിച്ച് കായലിലേക്കും കടലിലേക്കും ഒഴുകുന്ന നദികൾ കേരളത്തെ ജലസമൃദ്ധമാക്കുന്നു. ഇവ കൂടാതെ നിരവധി തടാകങ്ങളും കുളങ്ങളും നമ്മുടെ നാട്ടിലുണ്ട്. കേരളത്തിലെ 44 നദികളും ഉത്ഭവിക്കുന്നത് മലനാട് ഭൂപ്രകൃതിവിഭാഗത്തിൽ നിന്നാണ്. ഇവയിൽ 3 നദികൾ കിഴക്കോട്ടും 41 നദികൾ പടിഞ്ഞാറോട്ടുമാണ് ഒഴുകുന്നത്.


Related Questions:

തീരപ്രദേശത്തെ -------ന്റെ സാന്നിധ്യം നെൽക്കൃഷിക്ക് അനുയോജ്യമാണ്.
താഴെ പറയുന്നവയിൽ തേയില വ്യാപകമായി കൃഷിചെയ്യുന്ന വിഭാഗത്തിൽ പ്പെടാത്ത സ്ഥലം ഏത് ?
കേരളത്തിലെ ആകെ നദികളുടെ എണ്ണം
തെങ്ങ് സമൃദ്ധമായി വളരുന്നതിന് തീര പ്രദേശത്തെ ---------സഹായകമാണ്
ഉയർന്നതോതിൽ മഴ ലഭിക്കുന്നതും പൊതുവെ ഹരിതാഭവുമായ കേരള ഭൂപ്രകൃതി വിഭാഗം ?