App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏത് നെല്ല് ഗവേഷണ കേന്ദ്രത്തിനാണ് ഡോ. എം എസ് സ്വാമിനാഥൻറെ പേര് നൽകാൻ തീരുമാനിച്ചത് ?

Aമങ്കൊമ്പ്

Bപട്ടാമ്പി

Cവൈറ്റില

Dകായംകുളം

Answer:

A. മങ്കൊമ്പ്

Read Explanation:

• ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രം - മങ്കൊമ്പ് • കേരള കാർഷിക സർവകലാശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രം • കേരളത്തിലെ നെല്ല് ഗവേഷണ കേന്ദ്രങ്ങൾ - മങ്കൊമ്പ്, പട്ടാമ്പി, വൈറ്റില, കായംകുളം


Related Questions:

ഇവയിൽ അന്തരീക്ഷത്തിൽ നിന്നും അമോണിയ നേരിട്ട് വലിച്ചെടുക്കുന്ന സസ്യം?
കേരളത്തിൽ കന്നുകാലി ഗവേഷണകേന്ദ്രം എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
ശാസ്ത്രീമായി തെങ്ങുകൃഷി കേരളത്തിൽ പ്രചരിപ്പിച്ച വിദേശികൾ ?
ഇന്ത്യയിലെ ആദ്യത്തെ കാർബൺ ന്യൂട്രൽ ഫാം കേരളത്തിൽ എവിടെയാണ് സ്ഥാപിക്കപ്പെട്ടത്?
Sugandha Bhavan, the head quarters of Spices Board is located at