App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ഏത് ?

Aകോന്നി

Bഅഗസ്ത്യമല

Cആറളം

Dറാന്നി

Answer:

D. റാന്നി

Read Explanation:

  • കേരളത്തിലെ വനവിസ്തൃതി - 11,309.5032 ച. കി. മീ

  • ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം - 14

  • കേരളത്തിലെ വന ഡിവിഷനുകളുടെ എണ്ണം - 36

  • കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ - റാന്നി (പത്തനംതിട്ട )

  • കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷൻ - അഗസ്ത്യവനം ( തിരുവനന്തപുരം )

  • കേരളത്തിലെ ആദ്യ റിസർവ് വനം - കോന്നി (1888 )

  • വന വിസ്തൃതി കൂടിയ ജില്ല - ഇടുക്കി

  • ശതമാനാടിസ്ഥാനത്തിൽ വന വിസ്തൃതി കൂടിയ ജില്ല - വയനാട്

  • റിസർവ് വനം കൂടുതലുള്ള ജില്ല - പത്തനംതിട്ട

  • റിസർവ് വനം കുറവുള്ള ജില്ല - ആലപ്പുഴ

  • കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - പീച്ചി ( തൃശ്ശൂർ )

  • കേരള ഫോറസ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷൻ സ്ഥിതി ചെയ്യുന്നത് - കോട്ടയം

  • കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് സ്ഥിതി ചെയ്യുന്നത് - വഴുതക്കാട് ( തിരുവനന്തപുരം )

  • കേരള ഫോറസ്റ്റ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത് - അരിപ്പ ( തിരുവനന്തപുരം )


Related Questions:

തന്നിരിക്കുന്ന വനപ്രദേശങ്ങളിൽ അഗസ്ത്യമല ജൈവമണ്ഡല മേഖലയിൽ ഉൾപ്പെടാത്തത് ഏതാണ്?
കേരളത്തിലെ സൈലൻറ് വാലി വനം ഏത് തരം വനമാണ് ?
കേരളത്തിലെ വനങ്ങളിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന വൃക്ഷം ഏത് ?
കേരളത്തിൽ ഏറ്റവും കൂടുതൽ റിസർവ് വനമുള്ള ജില്ല ഏത് ?
വീയപുരം റിസർവ് വനം സ്ഥിതി ചെയ്യുന്ന ജില്ല ?