App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സൈലൻറ് വാലി വനം ഏത് തരം വനമാണ് ?

Aആർദ്ര ഇലപൊഴിയും വനങ്ങൾ

Bഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ

Cവരണ്ട ഇലപൊഴിയും വനങ്ങൾ

Dചോല വനങ്ങൾ

Answer:

B. ഉഷ്‌ണമേഖലാ നിത്യഹരിത വനങ്ങൾ


Related Questions:

കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷൻ ഏത് ?
കേരള വനവൽക്കരണ പദ്ധതി ആരംഭിച്ച വർഷം ഏതാണ് ?
ഇവയിൽ ഏതാണ് വനങ്ങളുടെ പരോക്ഷ നേട്ടമല്ലാത്തത് ?
വീയപുരം റിസർവ് വനം സ്ഥിതി ചെയ്യുന്ന ജില്ല ?
കേരളത്തിൽ എത്ര വനം സർക്കിളുണ്ട് ?