App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കരാറുകാർക്കും സപ്ലെയർമാർക്കും ബില്ലുകൾ മാറ്റിയെടുക്കുന്നതിന് വേണ്ടി കേരള സർക്കാർ അവതരിപ്പിച്ച ഡിജിറ്റൽ പേയ്മെൻറ് സംവിധാനം ?

Aകെഫ്റ്റ്

Bമൈക്രോ പേ

Cസ്വിഫ്റ്റ്

Dകോ പേയ്മെൻറ്

Answer:

A. കെഫ്റ്റ്

Read Explanation:

• കെഫ്റ്റ് - കെ സ്മാർട്ട് ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്‌ഫർ • ബില്ലുകൾ ഓൺലൈനായി നൽകിയാൽ ബിൽ തുക കരാറുകാരൻ്റെ അക്കൗണ്ടിൽ എത്തുന്ന സംവിധാനം • പ്ലാറ്റ്‌ഫോം വികസിപ്പിച്ചത് - ഇൻഫർമേഷൻ കേരള മിഷൻ


Related Questions:

ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യയിൽ കേരളത്തിന്റെ സ്ഥാനംഎത്രാമതാണ്
കേരളത്തിലാദ്യമായി വിജയകരമായി കൃത്രിമഹൃദയം വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയ നടത്തിയത് ഏത് ആശുപത്രിയിലാണ് ?
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവരെ പിടികൂടാനായി സംസ്ഥാന പൊലീസിന്റെ ഓപ്പറേഷൻ ?
ഇന്ത്യയിലെ ആദ്യത്തെ ട്രാൻസ്‌ജെൻഡർ കലോത്സവം അരങ്ങേറിയ നഗരം ?
കേരളത്തിൽ ആദ്യ ഡ്രോൺ വ്യവസായ പാർക്ക് നിലവിൽ വരുന്നത്?