App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ കായിക വകുപ്പ് മന്ത്രി ?

Aകെ.കെ. ശൈലജ

Bപി. തിലോത്തമൻ

Cവി.അബ്ദുറഹ്മാൻ

Dഇ.പി. ജയരാജൻ

Answer:

C. വി.അബ്ദുറഹ്മാൻ

Read Explanation:

കായികം, വഖഫ്, ഹജ്ജ് തീർത്ഥാടനം, റയിൽവെ, പോസ്റ്റ് ആൻഡ് ടെലിഗ്രാഫ് എന്നിവയുടെ ചുമതലകളും വഹിക്കുന്നത് വി.അബ്ദുറഹ്മാനാണ്.


Related Questions:

സംസ്ഥാനത്ത് ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് അവതരിപ്പിച്ചത്?
കേരള നിയമസഭയിലെ സ്പീക്കറായ ആദ്യ പി.എസ്.പി. നേതാവ്?
'അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ' ആരുടെ കൃതിയാണ്?
കേരള നിയമസഭയിൽ ഏറ്റവും കൂടുതൽ കാലം പ്രോട്ടേം സ്പീക്കർ പദവി വഹിച്ച വ്യക്തി ആര് ?
ഏറ്റവും കൂടുതൽ അവിശ്വാസപ്രമേയങ്ങൾ നേരിട്ട മുഖ്യമന്ത്രി?