App Logo

No.1 PSC Learning App

1M+ Downloads
സ്വസ്ഥ പൂർണമായ ചുറ്റുപാട് ഉറപ്പുവരുത്താനും നിലനിർത്താനുമായി ഓരോ സാമൂഹിക സംഘവും അംഗങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന സമ്മർദ്ദങ്ങളുടെ ഇടപെടലുകളാണ് :

Aസാമൂഹ്യ നിയന്ത്രണം

Bസാമൂഹ്യസംഘം

Cസമൂഹശാസ്ത്രം

Dസമൂഹം

Answer:

A. സാമൂഹ്യ നിയന്ത്രണം

Read Explanation:

സാമൂഹ്യ നിയന്ത്രണം (social control)

  • സമൂഹത്തിൽ സമാധാനവും സന്തോഷവും നിലനിൽക്കണമെങ്കിൽ എല്ലാവരും സമൂഹം നൽകുന്ന പെരുമാറ്റ ചട്ടങ്ങളും നിയമങ്ങളും പാലിക്കേണ്ടതുണ്ട്

 

  • സ്വസ്ഥ പൂർണമായ ചുറ്റുപാട് ഉറപ്പുവരുത്താനും നിലനിർത്താനുമായി ഓരോ സാമൂഹിക സംഘവും അംഗങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന സമ്മർദ്ദങ്ങളുടെ ഇടപെടലുകളാണ് - സാമൂഹ്യ നിയന്ത്രണം

Related Questions:

Socialization is a process of :
കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി ?
ടീം അംഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും, ഒരുമിച്ച് ജീവിക്കുന്നതിനും, പുതിയ വഴികൾ സൃഷ്ടിക്കുന്ന ഗ്രൂപ്പ് രൂപീകരണത്തിലെ ഘട്ടം :
താഴെയുള്ളത്തിൽ പ്രാഥമിക സംഘത്തിന് ഉദാഹരം ഏത് ?
ഒരു കുട്ടിയുടെ സാമൂഹ്യവത്കരണത്തിന്റെ പ്രാഥമിക സ്രോതസ് ?