കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പരാമര്‍ശമുള്ള ശാസനം ഏതാണ് ?Aതരിസാപ്പള്ളി ശാസനംBചോക്കൂർ ശാസനംCവാഴപ്പള്ളി ശാസനംDജൂത ശാസനംAnswer: B. ചോക്കൂർ ശാസനം Read Explanation: ചോക്കൂർ ശാസനംകോഴിക്കോട് ജില്ലയിലുള്ള ചോക്കൂര്‍ ശ്രീരാമക്ഷേത്രത്തിലെ ശിലാശാസനം.കുലശേഖരപ്പെരുമാളായ കോതരവിവര്‍മ (917-947) യുടെ 15-ാം ഭരണവര്‍ഷത്തിലേതാണ് (എ.ഡി. 932) ഈ ലിഖിതം.കേരളത്തിലെ ദേവദാസി സമ്പ്രദായത്തെക്കുറിച്ചുള്ള ആദ്യപരാമര്‍ശം ഈ ശാസനത്തിലാണുള്ളത്.ക്ഷേത്രനര്‍ത്തകികളായ നങ്ങയെക്കുറിച്ച് ഏറ്റവും പഴയ പരാമര്‍ശം ഇതിലുണ്ട്.കുലശേഖരഭരണകാലത്ത് കേരളത്തില്‍ ദേവദാസിസമ്പ്രദായം നിലവിലിരുന്നുവെന്നതിന് തെളിവാണ് ഈ രേഖ. Read more in App