Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പട്ടികവർഗ്ഗ സാക്ഷരത നിരക്ക്?

A96.5 %

B92.07 %

C96.11%

D74.44%

Answer:

D. 74.44%

Read Explanation:

♦ കേരളത്തിലെ പട്ടികജാതി ജനസംഖ്യ - 9.1%. ♦ കേരളത്തിലെ പട്ടികവർഗ്ഗ ജനസംഖ്യ - 1.45%. ♦ കേരളത്തിലെ പട്ടികജാതി സാക്ഷരത നിരക്ക് -88.70%. ♦ കേരളത്തിലെ പട്ടികവർഗ്ഗ സാക്ഷരത നിരക്ക് -74.44%


Related Questions:

2019-20 കണക്കനുസരിച്ച് കേരളത്തിലെ പ്രതിശീർഷ വാർഷിക വരുമാനം?
കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം എത്ര ഇരട്ടിയാണ്?
കേരളത്തിൽ GST ട്രൈബുണൽ നിലവിൽ വരാൻ പോകുന്നത് എവിടെ ?
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള കേരള സംസ്ഥാന കമ്മീഷന്റെ ആദ്യ കമ്മീഷന്റെ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ വന്ന കമ്മീഷന്റെ തിയ്യതി?

താഴെ പറയുന്നവയിൽ കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷനുമായി ബന്ധപ്പെട്ട് ശരിയായത് ഏത് ?

i) ചെയർമാൻ ഉൾപ്പെടെ 3 അംഗങ്ങൾ.

Ii) നിലവിൽ വന്നത് 2013 മെയ് 15ന്.

IIi) ചെയർമാന്റെയും അംഗങ്ങളുടെയും കാലാവധി ചുമതലയേറ്റ തീയ്യതി മുതൽ 5 വർഷം.