Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രശസ്ത വാദ്യകലാകാരൻമാരായ 'അമ്പലപ്പുഴ സഹോദരന്മാർ' ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു?

Aചെണ്ട

Bഇടയ്ക്ക

Cകൊമ്പ്

Dനാദസ്വരം

Answer:

D. നാദസ്വരം

Read Explanation:

  • അമ്പലപ്പുഴയിലെ പ്രശസ്ത നാദസ്വര വിദ്വാൻമാരായിരുന്ന ശങ്കരനാരായണപ്പണിക്കരും ഗോപാലകൃഷ്ണപ്പണിക്കരുമാണ് 'അമ്പലപ്പുഴ സഹോദരന്മാർ' എന്ന പേരിൽ പ്രശസ്തിയാർജ്ജിച്ചത്.
  • ഒരു കാലഘട്ടത്തിലെ കേരളീയ ക്ഷേത്രോൽസവങ്ങളിലെ ഒഴിവാക്കാനാവാത്ത ഘടകമായിരുന്നു അമ്പലപ്പുഴ സഹോദരന്മാരുടെ നാദസ്വര കച്ചേരി.
  • അമ്പലപ്പുഴ സഹോദരന്മാരുടെ ബഹുമാനാർഥം അമ്പലപ്പുഴ ക്ഷേത്രത്തിലെ 'പന്ത്രണ്ട് കളഭം' "ശങ്കര നാരായണ കലോൽസവ"മായി ആഘോഷിക്കപ്പെടുന്നു.

Related Questions:

പുരാണ കഥാകഥനമായ പാഠകവുമായി ബന്ധപ്പെട്ട ചില പ്രസ്താവനകൾ താഴെ നൽകിയിരിക്കുന്നു അവയിൽ ശരിയായത് ഏതെല്ലാം ?

1.ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാർമാരാണ്.

2.ഇതിൽ ഒരു നടൻ മാത്രമാണുള്ളത്. 

3.പരിഹാസ പ്രയോഗങ്ങൾ ധാരാളമായി പാഠകത്തിൽ ഉപയോഗിക്കുന്നു

താഴെ നൽകിയിട്ടുള്ളവയിൽ ഒരു സുഷിരവാദ്യം ഏതാണ് ?
പഞ്ചവാദ്യ രംഗത്തെ പ്രഥമഗണനീയനായ അന്നമനട പരമേശ്വരമാരാർ ഏതു വാദ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പഞ്ചാരിമേളം രൂപകല്പന ചെയ്തത് ഇവരിൽ ആരാണ് ?
കൂടിയാട്ടത്തിൻ്റെ കുലപതി എന്നറിയപ്പെടുന്നത് ?