App Logo

No.1 PSC Learning App

1M+ Downloads
പുനലൂർ തൂക്കുപാലത്തിൻ്റെ ശിൽപി ആരാണ് ?

Aജോൺ പെനിക്വിക്

Bആൽബർട്ട് ഹെൻട്രി

Cരാജ കേശവദാസ്

Dഎഡ്വിൻ ലുട്ടേയ്ൻസ്

Answer:

B. ആൽബർട്ട് ഹെൻട്രി


Related Questions:

എറണാകുളം ജില്ലയിലെ ആദ്യത്തെ ഹരിത ടൂറിസം കേന്ദ്രം ?
വിനോദസഞ്ചാരികൾക്കായി കാരവൻ സജ്ജീകരിക്കുന്നവർക്ക്‌‌ ധനസഹായം നൽകാൻ 5 കോടി രൂപ അനുവദിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
2024 ലെ അന്താരാഷ്ട്ര സർഫിങ് ഫെസ്റ്റിവലിനു വേദിയായത് എവിടെ ?
The first house boat in India was made in?
കേരളത്തിലെ ഗോത്ര സംസ്കാരത്തെ അന്താരാഷ്ട്ര തലത്തിൽ പരിചയപെടുത്തുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?