App Logo

No.1 PSC Learning App

1M+ Downloads
ലോൺലി പ്ലാനറ്റ് ബീച്ച് ഗൈഡ് ബുക്ക് പുറത്തിറക്കിയ സഞ്ചാരികൾ കണ്ടിരിക്കേണ്ട ലോകത്തെ ഏറ്റവും മനോഹരമായ 100 ബീച്ചുകളുടെ പട്ടികയിൽ ഇടം നേടിയ കേരളത്തിലെ ബീച്ച് ഏത് ?

Aമുഴുപ്പിലങ്ങാട് ബീച്ച്, കണ്ണൂർ

Bപാപനാശം ബീച്ച്, വർക്കല

Cകാപ്പാട് ബീച്ച്, കോഴിക്കോട്

Dചെറായി ബീച്ച്, എറണാകുളം

Answer:

B. പാപനാശം ബീച്ച്, വർക്കല

Read Explanation:

• പട്ടികയിൽ ഇടം പിടിച്ച ഇന്ത്യയിലെ മറ്റു ബീച്ചുകൾ - പാലോലം ബീച്ച് (ഗോവ), സ്വരാജ് ബീച്ച് (ആൻഡമാൻ) • സഞ്ചാരികളുടെ ബൈബിൾ എന്നറിയപ്പെടുന്നത് - ലോൺലി പ്ലാനറ്റ് ട്രാവൽ ഗൈഡ് ബുക്ക് പബ്ലിഷർ


Related Questions:

കേരളത്തിലെ ആദ്യ ടൂറിസം പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
കേരളത്തിൽ വാഗ്ഭടാനന്ദ പാർക്ക് സ്ഥാപിതമായത് എവിടെ ?
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാൻഡിലിവർ ഗ്ലാസ് ബ്രിഡ്ജ് നിലവിൽ വരുന്നത് എവിടെ ?
കേരളത്തിലെ ആദ്യ ഇക്കോ ടുറിസം പദ്ധതി തെന്മലയിൽ ആരംഭിച്ച വർഷം ഏത് ?
അക്ഷര മ്യൂസിയമായി രൂപപ്പെടുത്തിയ ഹെർമൻ ഗുണ്ടർട്ടിന്റെ ബംഗ്ലാവ് കേരളത്തിൽ എവിടെയാണ് സ്ഥിതി ചെയ്യുന്നത് ?