Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് ഏതാണ് ?

AFL-3-ലൈസെൻസ്

BFL-1-ലൈസെൻസ്

CFL-11-ലൈസെൻസ്

DFL-9-ലൈസെൻസ്

Answer:

D. FL-9-ലൈസെൻസ്

Read Explanation:

  • കേരളത്തിലെ മറ്റ് വിദേശ മദ്യ ലൈസൻസികൾക്ക് വിദേശ മദ്യം മൊത്തവിൽപ്പന (ഹോൾസെയിൽ) നടത്തുന്നതിനായി അനുവദിക്കുന്ന ലൈസെൻസ് - FL-9-ലൈസെൻസ്


Related Questions:

ഉത്പാദനത്തെ (Manufacture )ക്കുറിച്ച് പറയുന്ന അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
ലഹരി വസ്‌തുക്കളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട അബ്കാരി ആക്ടിലെ സെക്ഷൻ ഏത് ?
അബ്‌കാരി ആക്‌ടിൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യത്തിന് നിർവചനം നൽകിയിരിക്കുന്ന സെക്ഷൻ ഏത് ?
അനുമതികൂടാതെയുള്ള ചാരായ നിർമ്മാണം, ഇറക്കുമതി, കയറ്റുമതി, കടത്ത്, കൈവശം വയ്ക്കൽ, സംഭരണം, വിതരണം, കുപ്പിയിലാക്കി വിൽപ്പന എന്നിവ നിരോധിച്ചിരിക്കുന്ന സെക്ഷൻ ഏത് ?
അനധികൃതമായി നിർമ്മിച്ചതോ കടത്തിയതോ ആയ മദ്യം കൈവശം വയ്ക്കുന്നതിനുള്ള ശിക്ഷയെക്കുറിച്ച് പ്രതിപാദിക്കുന്ന വകുപ്പ് ഏത് ?