App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് പഠന നിലവാരം ഉയർത്തുന്നതിനായി സംസ്ഥാന സർക്കാർ തയ്യാറാക്കിയ ലാംഗ്വേജ് ലാബ് ?

Aഇ ഫോർ ഇംഗ്ലീഷ്

Bഇംഗ്ലീഷ് മാനുവൽ

Cഈസി ഫോർ ഇംഗ്ലീഷ്

Dഇ ക്യുബ്

Answer:

D. ഇ ക്യുബ്

Read Explanation:

• പദ്ധതി നടപ്പിലാക്കുന്നത് - KITE (Kerala Infrastructure and Technology for Education) • ഇ ക്യൂബ് എന്നതിൻ്റെ പൂർണ രൂപം - Enjoy, Enhance, Enrich


Related Questions:

ബധിരരായ കുട്ടികളുടെ കോക്ലിയ മാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് ധനസഹായം നൽകുന്ന കേരള സർക്കാർ പദ്ധതി ഏത്?
സാധുക്കളായ വിധവകൾക്കും നിയമപരമായ വിവാഹ മോചനം നേടിയവർക്കും പുനർവിവാഹത്തിന് സാമ്പത്തിക സഹായം നൽകുന്ന കേരള വനിതാ-ശിശു വികസന വകുപ്പിൻറെ പദ്ധതി ഏത് ?
തെരുവുവിളക്കുകളിൽ എൽ.ഇ.ഡി. ലൈറ്റുകൾ സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി. നടപ്പിലാക്കുന്ന പദ്ധതി ?
പട്ടിക വർഗ വിഭാഗക്കാരുടെ കൈവശമുള്ള കാർഷികേതര ഭൂമി കൃഷിയോഗ്യമാക്കി കൃഷിയെ പ്രോത്സാഹിപ്പിക്കാൻ കേരള സർക്കാർ ആരംഭിക്കുന്ന പദ്ധതി ഏതാണ് ?
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുകളുടെ സ്ഥാപനങ്ങളിലെ നികുതി വെട്ടിപ്പ് കണ്ടെത്തുന്നതിനായി കേരള GST വകുപ്പ് നടത്തിയ പരിശോധന ?