App Logo

No.1 PSC Learning App

1M+ Downloads
കേരളത്തില്‍ കൂടുതല്‍ പ്രചാരമുള്ള പാവകളി ഏതാണ് ?

Aകയ്യുറപ്പാവകളി

Bതോല്‍പ്പാവക്കൂത്ത്

Cകോൽപ്പാവകളി

Dനൂൽപാവകളി

Answer:

B. തോല്‍പ്പാവക്കൂത്ത്

Read Explanation:

ഇതിന് ഓലപ്പാവക്കൂത്ത്, നിഴല്‍പ്പാവക്കൂത്ത് എന്നീ പേരുകളുണ്ട്


Related Questions:

കളമെഴുത്തുംപാട്ട് പ്രധാനമായും നടത്താറുള്ളത് ഏത് ക്ഷേത്രങ്ങളിലാണ് ?
ഏറ്റുമാനൂരപ്പന് ഏഴരപ്പൊന്നാന കാഴ്ച വച്ച രാജാവ് ആരാണ് ?
കോട്ടുക്കൽ ഗുഹാക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ആരാണ് ?
മമ്മിയൂർ അപ്പൻ എന്നറിയപ്പെടുന്നത് ഏത് ദേവനാണ് ?
കേരളത്തിലാദ്യമായി ആദിപരാശക്തിയെ കാളി രൂപത്തിൽ പ്രതിഷ്ഠിച്ചത് എവിടെയാണ് ?