കേരളത്തിൻ്റെ 50-ാമത്തെ ചീഫ് സെക്രട്ടറി ?Aശാരദാ മുരളീധരൻBഎ ജയതിലക്Cമനോജ് ജോഷിDബിശ്വനാഥ് സിൻഹAnswer: B. എ ജയതിലക് Read Explanation: • നിലവിലെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ വിരമിക്കുന്ന ഒഴിവിലാണ് നിയമനം • നിലവിൽ കേരള ധനകാര്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എ.ജയതിലക്Read more in App