കേരളത്തിൽ 2021-ൽ നിലവിൽ വന്ന നിയമസഭ സംസ്ഥാനത്തെ എത്രാമത്തെ നിയമസഭയാണ് ?
Aപതിമൂന്ന്
Bപതിനാല്
Cപതിനഞ്ച്
Dപതിനാറ്
Answer:
C. പതിനഞ്ച്
Read Explanation:
കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിനഞ്ചാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2021) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിനാഞ്ചാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്. • പതിനഞ്ചാം നിയമസഭയിലെ കക്ഷിനില → LDF - 99, UDF - 41 • 11 വനിതാ പ്രതിനിധികളാണ് പതിനഞ്ചാം നിയമസഭയിലുള്ളത് • ഏറ്റവും പ്രായം കൂടിയ സാമാജികൻ → പി.ജെ. ജോസഫ് (79 വയസ്സ് , തൊടുപുഴ മണ്ഡലം) • ഏറ്റവും പ്രായം കുറഞ്ഞ സാമാജികൻ → കെ.എം. സച്ചിൻ ദേവ് - (27 വയസ്സ് , ബാലുശ്ശേരി മണ്ഡലം) • ഏറ്റവും കൂടിയ ഭൂരിപക്ഷം → കെ.കെ. ശൈലജ ( 60,963 വോട്ട്, മട്ടന്നൂർ മണ്ഡലം) • ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം → നജീബ് കാന്തപുരം (38 വോട്ട് , പെരിന്തൽമണ്ണ മണ്ഡലം) • സ്പീക്കർ - എം.ബി രാജേഷ്