App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആകെ എത്ര നദികൾ ഉണ്ട്?

A38

B44

C48

D40

Answer:

B. 44

Read Explanation:

കേരളത്തിലെ ഏറ്റവും വടക്കേ അറ്റത്തു കൂടി ഒഴുകുന്ന നദി മഞ്ചേശ്വരം പുഴയാണ്


Related Questions:

കേരളത്തിന്റെ മഞ്ഞ നദി എന്നറിയപ്പെടുന്ന നദി ഏതാണ് ?
Which river is called as the ‘Lifeline of Travancore’?
കേരളത്തിൽ പടിഞ്ഞാറുനിന്നും കിഴക്കോട്ടൊഴുകുന്ന നദി ഏത് ?

ഭവാനി നദിയുമായി ബന്ധപ്പെട്ട് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

1.നീലഗിരി മലനിരകളാണ് ഉത്ഭവസ്ഥാനം.

2.ശിരുവാണിപ്പുഴ, വരഗാർ എന്നിവയാണ് പോഷകനദികൾ.

2.മുക്കാലി തടയണ സ്ഥിതി ചെയ്യുന്ന നദി.

4.കാവേരി നദിയാണ് പതന സ്ഥാനം.

താഴെ കൊടുത്തവയിൽ നിന്നും കിഴക്കോട്ടൊഴുകുന്ന കേരളത്തിലെ നദി ഏതെന്ന് കണ്ടെത്തുക