App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ആദ്യമായി സ്ത്രീകൾക്കും വിദ്യാർത്ഥികൾക്കുമായി സൗജന്യ ബസ് യാത്ര ആരംഭിച്ചത് ?

Aആലാ ഗ്രാമപഞ്ചായത്ത്

Bവാഴക്കുളം ഗ്രാമപഞ്ചായത്ത്

Cവണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത്

Dതൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത്

Answer:

D. തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത്

Read Explanation:

• തൃപ്പങ്ങോട് പഞ്ചായത്തിൻ്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സൗജന്യ യാത്ര ആരംഭിച്ചത് • മലപ്പുറം ജില്ലയിലാണ് തൃപ്പങ്ങോട് ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്


Related Questions:

സംസ്ഥാനത്തെ ആദ്യ സമ്പൂർണ വനിതാ പാസ്പോർട്ട് സേവാ കേന്ദ്രം ?
സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?
സംസ്ഥാനത്തെ ആദ്യ എൽപിജി ഹോട്ട് മിക്സ് ടാർ പ്ലാന്റ് ?
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
ഡ്രോൺ പറത്താൻ ഡി ജി സി എ ലൈസൻസ് ലഭിച്ച ആദ്യത്തെ മലയാളി വനിത ?