App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ആദ്യമായി പാലിയേറ്റിവ് കെയർ നയം രൂപീകരിച്ച സംസ്ഥാനം ഏത് ?

Aകേരളം

Bതമിഴ്‌നാട്

Cമഹാരാഷ്ട

Dഉത്തരാഖണ്ഡ്

Answer:

A. കേരളം

Read Explanation:

• പാലിയേറ്റിവ് കെയർ വാരാചരണത്തോട് അനുബന്ധിച്ച് കേരള ആരാഗ്യ വകുപ്പ് നടത്തുന്ന കാമ്പയിൻ - ഞാനുമുണ്ട് പരിചരണത്തിന് • സാന്ത്വന പരിചരണത്തിൽ സന്നദ്ധ പ്രവർത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി കേരള സർക്കാർ ആരംഭിച്ച കാമ്പയിൻ - കൂടെ


Related Questions:

രാജ്യത്ത് ആദ്യമായി ജാമ്യഹർജി പരിശോധനക്ക് "മെഷീൻ സ്ക്രൂട്ടണി" നടപ്പാക്കുന്ന ഹൈക്കോടതി ?
കേരളത്തിലെ ആദ്യത്തെ സർക്കാർ മേൽനോട്ടത്തിലുള്ള സർഫിങ് സ്കൂൾ ആരംഭിക്കുന്നത് എവിടെയാണ് ?
സംസ്ഥാന സർക്കാർ നിർമിച്ച ആദ്യത്തെ സെൻട്രൽ ജയിൽ ?
സംസ്ഥാനത്തെ ആദ്യ യുവജന സഹകരണ സംഘം ആരംഭിച്ചത് എവിടെ ?
കേരള വൈൻറി റൂൾസ് നിലവിൽ വന്ന വർഷം ഏത്?