Challenger App
Home
Exams
Questions
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Notes
Blog
Contact Us
e-Book
Home
/
Questions
/
ചരിത്രം
/
സമരവും സ്വാതന്ത്ര്യവും
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കേരളത്തിൽ ഉപ്പ് സത്യാഗ്രഹം നടന്നത് എവിടെ ?
A
കോവളം
B
കോഴിക്കോട്
C
ആലപ്പുഴ
D
പയ്യന്നൂർ
Answer:
D. പയ്യന്നൂർ
Related Questions:
അമൃതസറിൽ നടന്ന ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്കു ശേഷം യോദ്ധാസ്ഥാനം പരിത്യജിച്ചത് ആര്?
മൂന്നാം വട്ടമേശസമ്മേളനം നടന്ന വർഷം ?
തിരുനെൽവേലി ജില്ലാകളക്‌ടർ ആയിരുന്ന റോബർട്ട് വില്യം ഡെസ്കോർട്ട് ആഷേയെ വാഞ്ചി അയ്യർ വധിച്ച വർഷം ?
എത്രാമത്തെ വട്ടമേശ സമ്മേളനത്തിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിനെ പ്രതിനിധീകരിച്ച് ഗാന്ധിജി പങ്കെടുത്തത് ?
ലാഹോർ ഗൂഢാലോചന കേസിൽ 1931 മാർച്ച് 23-ന് താഴെ പറയുന്നവരിൽ ആരാണ് തൂക്കി ലേറ്റപ്പെട്ടത് ?