App Logo

No.1 PSC Learning App

1M+ Downloads
ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യൻ സ്വാതന്ത്ര്യ നിയമം പാസാക്കിയതെന്ന് ?

A1947 ജനുവരി

B1947 ജൂലൈ

C1947 ആഗസ്റ്റ്

D1947 സെപ്റ്റംബർ

Answer:

B. 1947 ജൂലൈ

Read Explanation:

  • ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമാവാൻ കാരണമായ നിയമം - ഇന്ത്യൻ സ്വാതന്ത്ര്യ നിയമം (ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് )
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് ബ്രിട്ടീഷ് പാർലമെന്റിൽ അവതരിപ്പിച്ചത് - 1947 ജൂലൈ 4 
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്  ബ്രിട്ടീഷ് പാർലമെൻറ് പാസ്സാക്കിയത് - 1947 ജൂലൈ 18 
  • ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട് നിലവിൽ വന്നത് - 1947 ആഗസ്റ്റ് 15 
  • ബ്രിട്ടീഷ് പാർലമെൻറ് ഇന്ത്യക്ക് വേണ്ടി പാസ്സാക്കിയ അവസാനത്തെ ആക്ട് - ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്ട്

Related Questions:

ഫോർവേഡ് ബ്ലോക്ക് എന്ന രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകിയതാര് ?
തെലങ്കാന സമരം നടന്ന സംസ്ഥാനം ഏത് ?
ഇന്ത്യയിലെ ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പ്രധാന നേതാക്കൾ ആരായിരുന്നു ?
ഭഗത് സിംഗ് , രാജ്‌ഗുരു , സുഖ്‌ദേവ് എന്നി വിപ്ലവകാരികളെ ബ്രിട്ടീഷുകാർ തൂക്കിലേറ്റിയത് എന്ന് ?
സ്വാതന്ത്ര്യ സമരത്തിൻറെ അന്തിമ ലക്ഷ്യം പൂർണസ്വരാജാണെന്ന് പ്രഖ്യാപിച്ച ലാഹോർ സമ്മേളനം നടന്ന വർഷം ഏത് ?