App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഉപ്പ് സത്യാഗ്രഹത്തിൻ്റെ രണ്ടാമത്തെ വേദി എവിടെയായിരുന്നു ?

Aപയ്യന്നൂർ

Bകോഴിക്കോട്

Cകൊച്ചി

Dഇവയൊന്നുമല്ല

Answer:

B. കോഴിക്കോട്

Read Explanation:

പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിൽ കെ കേളപ്പൻ അറസ്റ്റിലായതിനെ തുടർന്ന് സമരവേദി കോഴിക്കോട്ടേക്ക് മാറ്റപ്പെട്ടു.


Related Questions:

കീഴരിയൂർ ബോംബ് കേസിനെപ്പറ്റി അന്വേഷിച്ചുകൊണ്ട് കെ.ബി മേനോന് കത്തെഴുതിയ ദേശീയ നേതാവ് ആര് ?
ഗാന്ധിജി നാലാമതായി കേരളത്തിൽ എത്തിയ വർഷം ഏത്?
കേരളത്തിൽ ഉപ്പു സത്യാഗ്രഹം നടന്ന സ്ഥലം :
മഹാത്മാ ഗാന്ധിയുടെ നിർദ്ദേശപ്രകാരം വൈക്കം സത്യാഗ്രഹം നിരീക്ഷിക്കാൻ കേരളത്തിലെത്തിയ നേതാവ് ?
ഗാന്ധിജിയുടെ ആദ്യ കേരള സന്ദർശനം എന്തിനായിരുന്നു