കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല ഏത് ?Aവയനാട്Bആലപ്പുഴCകൊല്ലംDകണ്ണൂർAnswer: D. കണ്ണൂർ Read Explanation: കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽ കാടുകൾ ഉള്ള ജില്ല - കണ്ണൂർകേരളത്തിൽ പ്രകൃത്യാ തന്നെ വളരുന്ന ചന്ദനമരങ്ങൾ കാണപ്പെടുന്നത് - മറയൂർ (ഇടുക്കി)കേരളത്തിലെ തദ്ദേശി സസ്യങ്ങൾക്ക് ഉദാഹരണങ്ങൾ - തെങ്ങ്, ചക്ക, ആഞ്ഞിലി, തേക്ക്, മരുതി, കണികൊന്ന തുടങ്ങിയവ Read more in App