Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികളുള്ള ജില്ല ?

Aപാലക്കാട്

Bതൃശ്ശൂർ

Cതിരുവനന്തപുരം

Dഇടുക്കി

Answer:

A. പാലക്കാട്

Read Explanation:

പാലക്കാടിന്റെ കാർഷിക സവിശേഷതകൾ :

  • കേരളത്തിൽ ഏറ്റവും കൂടുതൽ ഭൂമി കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ജില്ല.
  • കേരളത്തിൽ ഏറ്റവും കൂടുതൽ കർഷക തൊഴിലാളികളുള്ള ജില്ല. 
  • കേരളത്തിൽ പരുത്തി കൃഷി ചെയ്യുന്ന ഏക പ്രദേശം (ചിറ്റൂർ)
  • 'കേരളത്തിന്റെ നെൽക്കിണ്ണം' എന്നറിയപ്പെടുന്ന ജില്ല 
  • കേരളത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിക്കുന്ന ജില്ല 
  • ഓറഞ്ച് കൃഷിക്ക് പ്രസിദ്ധമായ നെല്ലിയാമ്പതി പാലക്കാടിലാണ് 
  • കേരളത്തിന്റെ 'മാംഗോ സിറ്റി' എന്നാറിയപ്പെടുന്ന മുതലമട സ്ഥിതി ചെയ്യുന്നതും പാലക്കാടിലാണ് 

Related Questions:

കേരളത്തിൽ കശുവണ്ടി ഫാക്ടറികൾ കൂടുതലുള്ള ജില്ലയേത് ?
കേരള സംസ്ഥാന സർക്കാരിന് കീഴിൽ ഉള്ള ആദ്യത്തെ സ്‌പൈസസ് പാർക്ക് നിലവിൽ വന്നത് എവിടെ ആണ് ?
മകരക്കൊയ്ത്ത് എന്നും അറിയപ്പെടുന്ന നെൽ കൃഷി രീതി ?
താഴെ പറയുന്നതിൽ പാലക്കാട് ജില്ലയിൽ സ്ഥിതി ചെയ്യുന്ന നെല്ല് ഗവേഷണ കേന്ദ്രം ഏതാണ് ?
പൊക്കാളി കൃഷി രീതി ഏത് വിളയുമായി ബന്ധപ്പെട്ടിരിക്കുന്നു?