കേരളത്തിൽ ഐ എസ് ഓ അംഗീകാരം ലഭിച്ച ആദ്യത്തെ താലൂക്ക് ഓഫിസ് ?
Aഏറനാട്
Bഅമ്പലപ്പുഴ
Cകണയന്നൂർ
Dമുകുന്ദപുരം
Answer:
A. ഏറനാട്
Read Explanation:
• മലപ്പുറം ജില്ലയിലാണ് ഏറനാട് താലൂക്ക് സ്ഥിതി ചെയ്യുന്നത്
• മികച്ച അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട സേവനങ്ങളും രേഖകൾ കൃത്യമായി സൂക്ഷിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയതാണ് ISO സർട്ടിഫിക്കേഷന് അർഹമാക്കിയത്