App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ആദ്യത്തെ എ ഐ ലേണിംഗ് പ്ലാറ്റ്ഫോം ഏത് ?

Aലേൺ ലൈറ്റ്

Bസുപലേൺ

Cഫോർച്യൂൺ

Dഎഡ്യു ഫോർകാസ്റ്റ്

Answer:

B. സുപലേൺ

Read Explanation:

• സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനം എളുപ്പമാക്കുന്നതിനും പഠനത്തിലെ പോരായ്മകൾ വിലയിരുത്തി അനുയോജ്യമായ പരിശീലനം നൽകുന്നതിനും വേണ്ടി നിർമ്മിച്ച എ ഐ അധിഷ്ഠിത പ്ലാറ്റ്‌ഫോം • സുപലോൺ പ്ലാറ്റ്‌ഫോം നിർമ്മാതാക്കൾ - ആംഗിൾ ബിലേൺ


Related Questions:

സംസ്ഥാനത്തെ ആദ്യ ജനകീയ ജൈവവൈവിധ്യ പ്രഖ്യാപനം നടന്നത് ?
താഴെ പറയുന്നവയിൽ ദേശീയ കോസ്റ്റൽ റോവിങ് അക്കാദമി സ്ഥാപിക്കുന്നത് എവിടെ ?
കേരളത്തിലെ ആദ്യത്തെ കന്നുകാലി വന്ധ്യത നിവാരണ മേഖലാ റെഫറൽ കേന്ദ്രം ആരംഭിച്ചത് എവിടെ ?
കേരളത്തിലെ ആദ്യത്തെ സ്വകാര്യ ടി.വി ചാനല്‍?
കേരളത്തിലെ ആദ്യ സ്പേസ് പാർക്ക് നിലവിൽ വരുന്നത്?