App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ പടിഞ്ഞാറോട്ടൊഴുകുന്ന നദികളുടെ എണ്ണം എത്ര ?

A3

B41

C44

D27

Answer:

B. 41

Read Explanation:

കേരളത്തിലെ നദികൾ

  • 1974ലെ കേരള സർക്കാരിന്റെ വിജ്ഞാപന പ്രകാരം 15 കിലോമീറ്ററോ അതിൽ കൂടുതലോ നീളമുള്ളജലപ്രവാഹങ്ങളെയാണ് കേരളത്തിൽ നദിയായി കണക്കാക്കുന്നത്.
  • കേരളത്തിലെ നദികളുടെ പ്രധാന ഉറവിടം പശ്ചിമഘട്ട മലനിരകളാണ്.
  • കേരളത്തിലെ നദികളുടെ എണ്ണം- 44
  • പടിഞ്ഞാറോട്ട് ഒഴുകുന്ന നദികളുടെ എണ്ണം -41.
  • കേരളത്തിൽ കിഴക്കോട്ടൊഴുകുന്ന നദികൾ- 3.
  • കിഴക്കോട്ടൊഴുകുന്ന മൂന്നു നദികൾ -കബനി,  ഭവാനി,  പാമ്പാർ  
     

Related Questions:

"ദക്ഷിണഭാഗീരഥി', 'തിരുവിതാംകൂറിന്റെ ജീവനാഡി' എന്നിങ്ങനെ അറിയപ്പെടുന്നത് ?
കേരളത്തിലെ ആദ്യത്തെ ഉരുക്ക് തടയണ സ്ഥിതിചെയ്യുന്ന നദി ഏതാണ് ?
Which river flows east ward direction ?
പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?
Which river flows through Idukki and Ernakulam, splits into Mangalapuzha and Marthandan, and finally empties into the Vembanad Lake?